കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ, ഗ്രാമ പഞ്ചായത്ത് തലം മുതല്‍ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ പ്രാഥമികതലമത്സരങ്ങൾ 2025 സെപ്റ്റംബർ മാസം മുതൽ ആരംഭിക്കുന്നു.
കേരളോത്സവ സംഘാടനം – സമയക്രമം
ഗ്രാമ പഞ്ചായത്ത് തലം : 2025 സെപ്റ്റംബർ 1 മുതല്‍ 30 വരെ
മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ബ്ലോക്ക് പഞ്ചായത്ത് തലം : 2025 ഒക്ടോബർ 1 മുതല്‍ 31 വരെ.
ജില്ലാ പഞ്ചായത്ത് തലം : 2025 നവംബർ 1 മുതല്‍ 2026 ജനുവരി 20 വരെ
സംസ്ഥാനതലം : 2026 ഫെബ്രുവരി
കേരളോത്സവo-2025 മാര്‍ഗ്ഗരേഖ ….ഇവിടെ ക്ലിക്ക് ചെയ്യുക
കേരളോത്സവo-2025 ലോഗോ ….ഇവിടെ ക്ലിക്ക് ചെയ്യുക
കേരളോത്സവo-2025 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ <- ക്ലിക്ക് ചെയ്യുക