ഭരണനിര്‍വഹണം
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്

ശ്രീ .സജി ചെറിയാൻ
ബഹു. ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രി ,ചെയര്‍മാന്‍

ശ്രീ. സതീഷ് .എസ്
വൈസ് ചെയര്‍മാന്‍

ശ്രീ.പ്രസന്നകുമാര്‍.വി.ഡി
മെമ്പര്‍ സെക്രട്ടറി
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 18-06-1985 ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍. (എം.എസ്) നമ്പര്‍. 126/85/പൊ.വി.വ. അനുസരിച്ച് 1955 ലെ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ …പ്രകാരം പൊതുവില്‍ യുവജനങ്ങളുടെ ക്ഷേമവും വികസനവും പട്ടികജാതി - പട്ടിക വര്‍ഗ്ഗ യുവജനങ്ങളുടെ ഭൗതികവും സാംസ്‌കാരികവും, സാഹിത്യവും, ശാസ്ത്രപരവും, തൊഴില്‍പരവുമായ വികസനത്തിന് ഉതകുന്ന തരത്തിലുള്ള പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാനാണ് ലക്ഷ്യമിടുത്.
പ്രധാന പദ്ധതികള്‍
ഓണ്‍ലൈന്‍ ക്ലബ് രജിസ്‌ട്രേഷന്‍
കേരളത്തിലെ യൂത്ത് ക്ലബ്ബുകള്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാം
Carousel contents not found!
വാര്‍ത്തകള്‍
കേരളോത്സവം -2023- ലോഗോ ക്ഷണിക്കുന്നു--
2022 -ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനും മികച്ച ക്ലബ്ബുകള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുമുള്ള തീയതി ദീര്‍ഘിപ്പിച്ചു........
ഫോട്ടോ ഗാലറി
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്