ഭരണനിര്‍വഹണം
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്

ശ്രീ. ഇ. പി. ജയരാജന്
വ്യവസായം, കായികം, യുവജനകാര്യ വകുപ്പ് മന്ത്രി

ശ്രീ.എസ്.സതീഷ്
വൈസ് ചെയര്‍മാന്‍

ശ്രീ.പ്രസന്നകുമാര്‍.വി.ഡി
മെമ്പര്‍ സെക്രട്ടറി
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 18-06-1985 ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍. (എം.എസ്) നമ്പര്‍. 126/85/പൊ.വി.വ. അനുസരിച്ച് 1955 ലെ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ …പ്രകാരം പൊതുവില്‍ യുവജനങ്ങളുടെ ക്ഷേമവും വികസനവും പട്ടികജാതി - പട്ടിക വര്‍ഗ്ഗ യുവജനങ്ങളുടെ ഭൗതികവും സാംസ്‌കാരികവും, സാഹിത്യവും, ശാസ്ത്രപരവും, തൊഴില്‍പരവുമായ വികസനത്തിന് ഉതകുന്ന തരത്തിലുള്ള പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാനാണ് ലക്ഷ്യമിടുത്.
പ്രധാന പദ്ധതികള്‍
ഓണ്‍ലൈന്‍ ക്ലബ് രജിസ്‌ട്രേഷന്‍
കേരളത്തിലെ യൂത്ത് ക്ലബ്ബുകള്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാം
പ്രസിദ്ധീകരണങ്ങള്‍
യുവജനക്ഷേമ ബോര്‍ഡിന്റെയും യൂത്ത് ക്ലബ്ബുകളുടെയും പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിന് യുവത എന്നാ പേരില്‍ ഒരു മാസിക പ്രസിദ്ധീകരിക്കുന്നു
Volume | Issue 9 July-2018
KSYWB നവംബർ 21, 2019Volume | Issue 8 March-2018
KSYWB നവംബർ 21, 2019Volume | Issue 7 February-2018
KSYWB നവംബർ 21, 2019Volume | Issue 6 January-2018
KSYWB നവംബർ 21, 2019Volume | Issue 5 November-2017
KSYWB നവംബർ 21, 2019Volume | Issue 4 October-2017
KSYWB നവംബർ 21, 2019Volume | Issue 3 September-2017
KSYWB നവംബർ 21, 2019Volume | Issue 2 August-2017
KSYWB നവംബർ 21, 2019Volume | Issue 1 June – 2017
KSYWB നവംബർ 21, 2019വാര്‍ത്തകള്‍
National Youth Festival - 2021 -- January 18, 2021
ദേശീയ യുവജന ദിനാഘോഷം -- January 8, 2021
മത്സര പരീക്ഷാ പരിശീലനം -- December 29, 2020