ദേവികുളം ദേശീയ സാഹസിക അക്കാദമിക്ക് പുതിയ മന്ദിരം നിർമ്മാണോദ്ഘാടനം
സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ ദേവികുളത്ത് പ്രവർത്തിക്കുന്ന ദേവികുളം ദേശീയ സാഹസിക അക്കാദമിക്ക് പുതിയ മന്ദിരം നിർമ്മിക്കുന്നു.അഡ്വഞ്ചർ ടൂറിസത്തിനും സാഹസിക പ്രവർത്തനങ്ങൾ ക്കും സഹായകരമായ […]