സാഹസിക യാത്ര – ട്രെക്കിംഗ് ക്യാമ്പ് ഒക്ടോബര്‍ 16 ന് കാഞ്ഞിരക്കൊല്ലിയില്‍ നടക്കുന്നു.
മുഴുപ്പിലങ്ങാട് ദേശീയ സാഹസിക അക്കാദമികളുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ട്രെക്കിംഗ് പോയിന്‍റുകളായ മീശപ്പുലിമല, ചെമ്പ്രകൊടുമുടി, കൊളുക്കുമല, പൈതല്‍മല, ധര്‍മ്മടം തുരുത്ത്, റാണിപുരം, ആറളം വന്യജീവി സങ്കേതം, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലേക്ക് […]