









മയക്കുമരുന്നിനെതിരെ കൂട്ടയോട്ടം ഒക്ടോബർ 23 ന് സംഘടിപ്പിക്കുന്നു…….
മയക്കുമരുന്നിനെതിരെ ജനകീയപ്രതിരോധം ഒരുക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡ് ഒക്ടോബർ 23 ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. ഈ പരിപാടിയുടെ സംസ്ഥാനതല […]