സംസ്ഥാന കേരളോത്സവം-സ്വാഗതസംഘ രൂപീകരണ യോഗം
കേരളീയ യുവത്വത്തിന്റെ കലാ-കായിക മേളയായ കേരളോത്സവത്തിന്റെ സംസ്ഥാനതല മത്സരങ്ങള്‍ എറണാകുളം ജില്ലയിലെ കോതമംഗലത്ത് വച്ച് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.കേരളോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനുമായുള്ള സംഘാടകസമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം […]