യൂത്ത്‌ഫോറം

1. ശാസ്‌ത്ര ക്വിസ്സ്‌ രാജ്യപുരോഗതിയും ശാസ്‌ത്രാവബോധവും നിലനിര്‍ത്തുന്നതിന്‌ ശാസ്‌ത്രത്തെ ജനോപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നതിന്റെ ആവശ്യകത യുവജനങ്ങള്‍ക്ക്‌ പകര്‍ന്നു നല്‍കേണ്ടത്‌ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. യുവജനങ്ങളിലെ ശാസ്‌ത്ര കൗതുകം […]