യൂത്ത് കോണ്‍കോഡ്

അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും ഊന്നല്‍ നല്‍കികൊണ്ടും ഈ സമൂഹത്തില്‍ വളര്‍ന്നു വരുന്ന അസഹിഷ്ണുതയ്ക്കെതിരെ അവബോധമുളവാക്കുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധങ്ങളായ പരിപാടികളാണ് യൂത്ത് […]

കലയും സംസ്‌ക്കാരവും

1. നാഷണല്‍ ഫോക് ഫെസ്റ്റ് ഓഫ് കേരള രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തനത് നാടന്‍ കലാരൂപങ്ങളെ കുറിച്ച് മനസ്സിലാക്കുക, അതിലൂടെ നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തിരിച്ചറിയുക, അതുവഴി […]

ജന്‍ഡര്‍ പദ്ധതികള്‍

1. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം വര്‍ത്തമാന കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കുനേരെ വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ അവബോധമുളവാക്കുന്നതിനായി ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. 2. ആത്മരക്ഷ […]

യൂത്ത് കേരള വോളന്റിയേഴ്സ്

ചരിത്രത്തിലെ സമാനതകളില്ലാത്ത ഏറ്റവും വലിയ പ്രളയത്തിന് നമ്മുടെ സംസ്ഥാനം 2018 -ല്‍ സാക്ഷ്യം വഹിച്ചു. ആ അവസരത്തില്‍ കേരളത്തിലെ യുവജനങ്ങള്‍, സ ന്നദ്ധ-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, യൂത്ത് ക്ലബ്ബുകള്‍, […]

മറ്റ് യുവജനവികസന പ്രവര്‍ത്തനങ്ങള്‍

1. യൂത്ത് അവാര്‍ഡ് ചിട്ടയായ പ്രവര്‍ത്തനങ്ങളില്‍ കൂടി സമൂഹത്തിനാകെ മാതൃകയാകുന്ന നിരവധിയുവജനങ്ങള്‍ നമ്മുക്കിടയിലുണ്ട്. വിവിധതലങ്ങളില്‍ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ഈ യുവപ്രതിഭകളെ ആദരിക്കുന്നത് മഹത്തായ […]

അഡ്വഞ്ചര്‍ അക്കഡമി

1. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാഹസിക ടൂറിസത്തിന്റെ സാധ്യതയെ പരമാവധി ഉപയോഗിക്കുവാന്‍ ഈ അവസരത്തില്‍ ബോര്‍ഡിന് സാധിക്കുന്നതാണ്. പരിശീലനത്തിനും ഭക്ഷണത്തിനും താമസത്തിനും ഉള്‍പ്പെടെയുള്ള സൗകര്യമാണ് ഇതില്‍ പ്രധാനം. ഭാവിയില്‍ […]

യൂത്ത് ക്ലബ്ബുകള്‍

1. യുവക്ലബ്ബുകള്‍ സംസ്ഥാനത്ത് സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ചെറുഗ്രാമങ്ങള്‍, പട്ടികജാതി-പ ട്ടികവര്‍ഗ്ഗ കോളനികള്‍, തീരദേശ മേഖലകള്‍, മലയോര പ്രദേശങ്ങള്‍ എന്നീ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കി കേരള […]

യുവശക്തി

1. യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഓണറേറിയം കേരളസംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലങ്ങളിലും പ്രാദേശികതലങ്ങളിലും സംഘടിപ്പിക്കുന്നതിന് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ തലങ്ങളിലും ജില്ലാതലത്തിലും ഓരോ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ട്. […]