മറ്റ്‌ വകുപ്പുകളുമായി സഹകരിച്ചുള്ള പദ്ധതികള്

1) സെക്യൂരിറ്റി സര്‍വ്വീസ്‌ :- സംസ്ഥാനത്ത്‌ സെക്യൂരിറ്റി സര്‍വ്വീസ്‌ മേഖലയില്‍ വലിയ ചൂഷണമാണ്‌ നടക്കുന്നത്‌. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരായി താല്‌ക്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏതെങ്കിലും സ്വകാര്യ […]