കേരള  സംസ്ഥാന  യുവജനക്ഷേമ ബോര്‍ഡില്‍   ഡ്രൈവര്‍  കം ഓഫീസ്‌ അറ്റന്‍ഡന്ററുടെ   ഒരു ഒഴിവിലേയ്‌ക്ക്‌   അപേക്ഷകള്‍  ക്ഷണിക്കുന്നു.  ദിവസവേതനാടിസ്ഥാനത്തിലും   അഭിമുഖത്തി
ന്റെ അടിസ്ഥാനത്തിലും ആയിരിക്കും നിയമനം
. അപേക്ഷകള്‍ 2025 ജൂണ്‍ 25 വൈകുന്നേരം 4 മണിക്കകം ബയോഡാറ്റ, മോട്ടോര്‍ ഡ്രൈവിംഗ്‌ ലൈസന്‍സ്‌, യോഗ്യത, വയസ്സ്‌ എന്നിവ തെളി യിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം താഴെപ്പറയുന്ന വിലാസത്തില്‍ അയക്കേണ്ടതാണ്‌.
(ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്‌ 5 വര്‍ഷവും, ഒ.ബി.സി വിഭാഗക്കാര്‍ക്ക്‌ 3 വര്‍ഷവും ഇളവ്‌ ലഭിക്കുന്നതാണ്‌)
അപേക്ഷ അയ്‌ക്കുന്നതിനുള്ള മാനദണ്‌ഡങ്ങള്‍ <-  ക്ലിക്ക് ചെയ്യുക 
അപേക്ഷാ ഫോറം
<-  ക്ലിക്ക് ചെയ്യുക 
മെമ്പര്‍ സെക്രട്ടറി
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌
ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം
കുടപ്പനക്കുന്ന്‌, തിരുവനന്തപുരം – 43
ഫോണ്‍: 0471-2733139, 2733602