കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ULCCS യുമായി സഹകരിച്ചു നടത്തുന്ന Pitch Kerala 2026 ജനുവരി 15 ന് തിരുവനന്തപുരത്തെ ക്രാഫ്റ്റ് വില്ലേജിൽ നടക്കും.ബഹു. മത്സബന്ധനം, സാംസ്‌കാരികം,യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്യും.ഇതുവരെ ലഭിച്ച ഒരുന്നൂറ്റി അൻപതോളം എൻട്രികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ പങ്കെടുപ്പിച്ചു കൊണ്ടായിരിക്കും മത്സരം. രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ ജനുവരി 7 ന് മുൻപായി ഇമെയിലിലൂടെ അറിയിക്കും.ഫെസ്റ്റിവലിന്റെ ഭാഗമായി സംരംഭക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടികളും ഉണ്ടാകും.
ADVERTISEMENT TARIFF
ADVERTISEMENT TARIFF