മുൻ മുഖ്യമന്ത്രി ശ്രീ. വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാന യുവജന ക്ഷേമ ബോർഡിലെ വിവിധ തസ്തികകളിലേയ്ക്ക് നാളെയും മറ്റന്നാളും (ജൂലൈ 22, 23 തീയതികളിൽ) നടത്താനിരുന്ന ഇൻറർവ്യൂകൾ മാറ്റിവെച്ചതായി അറിയിക്കുന്നു. പുതിയ തീയതി പിന്നാലെ അറിയിക്കുന്നതാണ്.