ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ അവാര്‍ഡ് വിതരണ ചടങ്ങിന്‍റെ ഉദ്ഘാടനം ശ്രീ. എച്ച്. സലാം എം എൽ എ നിര്‍വ്വഹിച്ചു . ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണു രാജ് ഐ.എ.എസ് അവാർഡുകൾ വിതരണം ചെയ്തു.
മികച്ച ഷോർട്ട് ഫിലിമുകൾ
വിഭാഗം : സ്വാതന്ത്ര്യം
ഒന്നാം സ്ഥാനം : ഗോഡ് ഓഫ് സ്മാൾ തിംഗ് സ് (സംവിധാനം : വിനോദ് ലീല)
രണ്ടാം സ്ഥാനം : പിറ
(സംവിധാനം : ഫാസിൽ പ്രസാദ്)
മൂന്നാം സ്ഥാനം : ആന
(സംവിധാനം : കൃഷ്ണപ്രസാദ്)
വിഭാഗം : ഭയം
ഒന്നാം സ്ഥാനം : സമരം (സംവിധാനം : മൃദുൽ എസ്)
രണ്ടാം സ്ഥാനം : ഉറവിടം
(സംവിധാനം : റിച്ചു. കെ.ബിജോയ്)
മൂന്നാം സ്ഥാനം : ടേൺ
(സംവിധാനം : സായൂജ് കൃഷ്ണ)
വിഭാഗം : പ്രതീക്ഷ
പ്രോത്സാഹന സമ്മാനം : 1. ഹംഗർ (സംവിധാനം : ഹരികൃഷ്ണൻ കെ ആർ)
- ദിവസങ്ങൾ (സംവിധാനം : വിജയ് കൃഷ്ണ)
- ചൈനീസ് ബാംബു (സംവിധാനം : വിഷ്ണു)
അവാർഡ് നിർണയ ജൂറി : ഡോ. ബിജു, ശ്രീമതി ഷൈനി ജേക്കബ് ബഞ്ചമിൻ, മനോജ് കാന.