ഭരണനിര്‍വഹണം

ബോര്‍ഡിന്റെ ഭരണാധികാരം 11 ഔദ്യോഗിക അംഗങ്ങളും 11 അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പെടുന്ന 22 അംഗ സമിതിയില്‍ നിക്ഷിപ്തമാണ്. ശ്രീ.സജി ചെറിയാൻ , ബഹു. ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രി ചെയര്‍മാനും, 2021-22 ല്‍ ബോര്‍ഡ് ഭരണസമിതി പുന:സംഘടിപ്പിച്ചു. 24/08/2021-ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നമ്പര്‍. 10/21/കാ.യു.വ, തീയതി, ശ്രീ. എസ്‌. സതീഷി‌നെ ബോര്‍ഡ് വൈസ് ചെയര്‍മാനായും താഴെപ്പറയുന്നവരെ ഔദ്യോഗിക/അനൗദ്യോഗിക അംഗങ്ങളായും നിയമിച്ചു.
ശ്രീ .സജി ചെറിയാൻ

ശ്രീ .സജി ചെറിയാൻ

ബഹു. ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രി
ശ്രീ. എസ്‌. സതീഷ്‌

ശ്രീ. എസ്‌. സതീഷ്‌

വൈസ് ചെയര്‍മാന്‍
ശ്രീ.പ്രസന്നകുമാര്‍.വി.ഡി

ശ്രീ.പ്രസന്നകുമാര്‍.വി.ഡി

മെമ്പര്‍ സെക്രട്ടറി
ഔദ്യോഗിക അംഗങ്ങള്‍
മിനിസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ഓഫ് യൂത്ത് അഫയേഴ്‌സ് ചെയര്‍മാന്‍
സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ഓഫ് യൂത്ത് അഫയേഴ്‌സ് മെമ്പര്‍
സെക്രട്ടറി/അഡീഷണല്‍ സെക്രട്ടറി , ധനകാര്യവകുപ്പ് മെമ്പര്‍
ഡയറക്ടര്‍ ഓഫ് സ്‌പോര്‍ട്‌സ് & യൂത്ത് അഫയേഴ്‌സ് മെമ്പര്‍
ഡയറക്ടര്‍ ഓഫ് പുബ്ലിക്  ഇന്‍സ്ട്രക്ഷന്‍ മെമ്പര്‍
പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ മെമ്പര്‍
ഡയറക്ടര്‍ ഓഫ് കോളേജീയറ്റ് എഡ്യുക്കേഷന്‍ മെമ്പര്‍
ഡയറക്ടര്‍ ഓഫ് ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്‌മെന്റ് മെമ്പര്‍
മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് മെമ്പര്‍
ജോയിന്റ് സെക്രട്ടറി, സ്‌പോര്‍ട്‌സ് & യൂത്ത് അഫയേഴ്‌സ് മെമ്പര്‍
ഡയറക്ടര്‍, എംപ്ലോയ്‌മെന്റ് & ട്രെയ്‌നിംഗ് മെമ്പര്‍
അനൗദ്യോഗിക അംഗങ്ങള്‍
ശ്രീ. സതീഷ്‌ .എസ്‌ വൈസ് ചെയര്‍മാന്‍
ശ്രീ. വി. കെ.സനോജ്‌ മെമ്പര്‍
ശ്രീമതി. എസ്‌. കവിത മെമ്പര്‍
ശ്രീ. ദിപു  പ്രേം നാഥ്‌ മെമ്പര്‍
ശ്രീ.ടി.ടി.ജിസ്‌ മോന്‍ മെമ്പര്‍
ശ്രീ.സന്തോഷ്‌കാല മെമ്പര്‍
ശ്രീ.ഷെനിന്‍ എം.പി മെമ്പര്‍
ശ്രീ.ഷെരീഫ് പാലൊളി മെമ്പര്‍
ശ്രീ.അഡ്വ.റോണി  മാത്യു മെമ്പര്‍
ശ്രീ.ഷബീറലി.പി.എം മെമ്പര്‍
ശ്രീ.എസ്‌.ദീപു മെമ്പര്‍