ആസ്ഥാന മന്ദിരത്തിലേക്ക്‌ വാഹനം വാടകയ്‌ക്ക്‌ എടുക്കുന്നതിനുള്ള ദര്‍ഘാസ്‌ നോട്ടീസ്‌ ……………..

കേരള സര്‍ക്കാരിന്റെ യുവജനകാര്യ വകുപ്പിന്‌ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ  കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ഹെഡ്‌ ഓഫീസില്‍, ഔദേ്യാഗികാവശ്യങ്ങള്‍ക്കായി, 2 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത, ഇന്നോവ ക്രിസ്റ്റ(പെട്രോള്‍/ഡീസല്‍ […]