കേരള സംസ്ഥാനത്തെ യുവജനങ്ങളുടെ, കലാ-കായിക-സാഹിത്യ-കാര്‍ഷിക രംഗങ്ങളിലെ, നൈപുണ്യം പരിപോഷിപ്പിക്കുന്നതിനായി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ, സംഘടിപ്പിച്ചു വരുന്ന ബൃഹത് പദ്ധതിയാണ് `കേരളോത്സവം’. കേരളോത്സവം പ്രാഥമികതലം (ഗ്രാമപഞ്ചായത്തുകള്‍/മുനിസിപ്പാലിറ്റി/കോര്പ്പറേഷന്), ബ്ലോക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് തലങ്ങളിലായാണ് സംഘടിപ്പിക്കുന്നത്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്
ബോര്‍ഡില്‍ നിന്നും അനുവദിക്കുന്ന ഗ്രാന്റ് | തുക |
---|---|
ഗ്രാമ പഞ്ചായത്ത് | 20000/- രൂപ |
ബ്ലോക്ക് പഞ്ചായത്ത് | 60000/- രൂപ |
മുനിസിപ്പാലിറ്റി | 50000/- രൂപ |
കോര്പ്പറേഷന് | 50000/- രൂപ |
ജില്ലാ പഞ്ചായത്ത് | 300000/- രൂപ |
കേരളോത്സവം-2019 | സംഘാടനം |
ഗ്രാമ പഞ്ചായത്ത് തലം – | 2019 ഒക്ടോബര്‍ 30 നകം |
ബ്ലോക്ക് പഞ്ചായത്ത് തലം | 2019 നവംബര്‍ 15 നകം |
മുനിസിപ്പാലിറ്റി/കോര്പ്പറേഷന് തലം | 2019 നവംബര്‍ 15 നകം |
ജില്ലാ പഞ്ചായത്ത് തലം | 2019 നവംബര്‍ 30 നകം |
സംസ്ഥാന തലം | 2019 ഡിസംബര്‍ |
യൂത്ത് ക്ലബ്ബ് അവാര്‍ഡ് | തുക |
ബ്ലോക്ക് പഞ്ചായത്ത് തല യൂത്ത് ക്ലബ്ബ് അവാര്‍ഡ് | 50000/- രൂപ |
മുനിസിപ്പാലിറ്റി/കോര്പ്പറേഷന് തല യൂത്ത് ക്ലബ്ബ് അവാര്‍ഡ് | 50000/- രൂപ |
ജില്ലാ തല ക്ലബ്ബ് അവാര്‍ഡ് | ഒന്നാം സ്ഥാനം – 10000/-
രണ്ടാം സ്ഥാനം – 5000/- |
സംസ്ഥാന തല ക്ലബ്ബ് അവാര്‍ഡ് | ഒന്നാം സ്ഥാനം – 1,50,000/-
രണ്ടാം സ്ഥാനം – 75,000/- മൂന്നാം സ്ഥാനം – 50,000/- |