കൊവിഡ് : മരുന്നുവണ്ടി
#നമ്മളൊന്ന്
അകന്നുനിൽക്കാം…
അതിജീവിക്കാം…
“മരുന്നുവണ്ടി”
സംസ്ഥാനത്താകമാനം ലോക്ക്ഡൗൺ നിലവിൽവന്ന പശ്ചാത്തലത്തിൽ മരുന്നുകൾ പുറത്തുപോയി വാങ്ങുന്നതിനായി നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ ??
നിങ്ങൾക്ക് മരുന്നുകൾ വാങ്ങി വീടുകളിൽ എത്തിച്ചു നൽകുന്നതിനായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ “മരുന്നുവണ്ടി” സജ്ജമാണ്.
ഇതിനായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോൾ സെൻ്ററുകൾ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ഫോൺ നമ്പരുകൾ സമൂഹ മാധ്യമങ്ങൾവഴി പ്രസിദ്ധീകരിക്കുന്നു. ഇവരുമായി ബന്ധപ്പെട്ടാൽ ആവശ്യമായ മരുന്നുകൾ വാങ്ങി വീടുകളിൽ എത്തിക്കും. ഇതു വഴി പൊതു ജനങ്ങൾ പുറത്തിറങ്ങുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാനാകും.
അകന്നു നിക്കാം..
അതിജീവിക്കാം…
| തിരുവനന്തപുരം | 7012864879 |
| കൊല്ലം | 9037380195 |
| ആലപ്പുഴ | 9656242774 |
| പത്തനംതിട്ട | 9633508448 |
| കോട്ടയം | 9656196604 |
| ഇടുക്കി | 9946936855 |
| എറണാകുളം | 9656738080 |
| തൃശൂർ | 9745488880 |
| പാലക്കാട് | 8848366580 |
| മലപ്പുറം | 8547867379 |
| വയനാട് | 9605291704 |
| കോഴിക്കോട് | 9847850145 |
| കണ്ണൂർ | 7356749709 |
| കാസർഗോഡ് | 9947603420 |
