യൂത്ത് കോണ്‍കോഡ്
അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും ഊന്നല്‍ നല്കികൊണ്ടും ഈ സമൂഹത്തില്‍ വളര്‍ന്നു വരുന്ന അസഹിഷ്ണുതയ്ക്കെതിരെ അവബോധമുളവാക്കുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധങ്ങളായ പരിപാടികളാണ് യൂത്ത് […]