Latest News

AMC ക്ക്‌ ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ ഹെഡ്‌ ഓഫീസിലും 14 ജില്ലാ യുവജനകേന്ദ്രങ്ങളിലും കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാടില്‍ പ്രവര്‍ത്തിക്കുന്ന സാഹസിക അക്കാഡമിയുടെ ഉപകേന്ദ്രത്തിലും ഉളള കമ്പ്യൂട്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും AMC -യ്‌ക്കായി ഈ മേഖലയില്‍ പ്രാവീണ്യമുളള അനുയോജ്യമായ സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി 16/07/2018,4 PM.  ക്വട്ടേഷനുകള്‍ അയ്‌ക്കേണ്ട വിലാസം

ക്വട്ടേഷന്‍ അയയ്‌ക്കേണ്ട വിലാസം:-

മെമ്പര്‍ സെക്രട്ടറി,
കേരള സംസ്ഥാനക്ഷേമ ബോര്‍ഡ്‌,
ദൂരദര്‍ശന്‍ കേന്ദ്രത്തിന്‌ സമീപം
കുടപ്പനക്കുന്ന്‌ പി.ഒ,തിരുവനന്തപുരം-695043
ഇ-മെയില്‍: ksywb@kerala.gov.in.

 

Download Tender Notice new