Latest News

CCTV സ്ഥാപിക്കുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്‍റെ ഹെഡ്‌ ഓഫീസിലും, ഇടുക്കി ജില്ലയിലെ ദേവികുളത്ത്‌ പ്രവര്‍ത്തിക്കുന്ന അഡ്വഞ്ചര്‍ അക്കാഡമിയിലും CCTV സ്ഥാപിക്കുന്നതിന്‌ അനുയോജ്യമായ സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.

ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി 20.06.2018 5.00 മണി.


ക്വട്ടേഷനുകള്‍ അയക്കേണ്ട വിലാസം:

മെമ്പര്‍ സെക്രട്ടറി
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌
ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം
കുടപ്പനകുന്ന്‌ പി.ഒ, തിരുവനന്തപുരം
ഫോണ്‍: 0471-2733139, 2733602