Tenders

ക്വട്ടേഷന്‍ നോട്ടീസ്‌

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത്‌ ക്ലബ്ബുകള്‍ക്ക്‌ ഓണ്‍ലൈന്‍ സംവിധാനം മുഖേന അഫിലിയേഷന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സോഫ്‌റ്റ്‌ വെയര്‍ രൂപകല്‌പന ചെയ്യുന്നതിനായി പ്രവ്യത്തി പരിചയമുളള ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്‌ഠിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. 


ക്വട്ടേഷന്‍ അയയ്‌ക്കേണ്ട വിലാസം:-

മെമ്പര്‍ സെക്രട്ടറി,
കേരള സംസ്ഥാനക്ഷേമ ബോര്‍ഡ്‌,
ദൂരദര്‍ശന്‍ കേന്ദ്രത്തിന്‌ സമീപം
കുടപ്പനക്കുന്ന്‌ പി.ഒ,തിരുവനന്തപുരം-695043
ഇ-മെയില്‍: ksywb@kerala.gov.in.

ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി 20/04/2018 ന്‌ വൈകുന്നേരം 5.00 മണി വരെ